1. ഉഗ്രൻ

    1. നാ.
    2. വിഷ്ണു
    3. വായു
    4. സൂര്യൻ
    5. ശിവൻ, രുദ്രൻ
    6. സദാശിവമന്ത്രത്തിൽ ഉകാരത്തിൻറെ രൂപം
    7. വീരഭദ്രൻ, ശിവപുത്രൻ
    8. ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ദ്വിജൻ
    9. വിഷമുള്ള ഒരുജാതി എലി
    10. ക്ഷത്രിയന് ശൂദ്രസ്ത്രീയിൽ ഉണ്ടായ പുത്രൻ
    11. വൈശ്യനു ക്ഷത്രിയ സ്ത്രീയിൽ ഉണ്ടായ പുത്രൻ
    12. വെരുക്
  2. ഊക്കാരൻ

    1. നാ.
    2. കുറിച്ചിട്ടിവയ്ക്കുന്നവൻ
  3. ഉഗ്രാണി

    1. നാ.
    2. ഭണ്ഡാരം സൂക്ഷിപ്പുകാരൻ, കലവറവിചാരിപ്പുകാരൻ
    3. കരം പിരിക്കുന്നവൻ
    4. അംശം കോൽക്കാരൻ, ശിപായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക