1. ഉച്ചം

    1. നാ.
    2. ഉയർന്ന അവസ്ഥ, ഔന്നത്യം, മേന്മ, പരമോന്നതസ്ഥാനം
    3. ഉയരം
    4. ശബ്ദത്തിൻറെയോ ഗാനത്തിൻറെയോ ഉയർന്ന ശ്രുതി
    5. മരത്തിൻറെയും മലയുടെയും മറ്റും മുകൾഭാഗം
    6. (ജ്യോ.) ഉച്ചരാശി
    7. തലയ്ക്കു നേരേമുകളിലുള്ള അന്തരീക്ഷം, ശിരോബിന്ദു, ഖമധ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക