1. ഉച്ചൻ1

    1. നാ.
    2. ഉച്ചുപിടിച്ചവൻ; ബുദ്ധിഭ്രമം ഉള്ളവൻ
  2. ഉച്ചൻ2

    1. നാ.
    2. (ജ്യോ.) ഉച്ചരാശിയിൽ സ്ഥിതിചെയ്യുന്ന ഗ്രഹം
    3. ഉയരമുള്ളവൻ, ഉന്നതൻ
  3. ഉച്ചൻ3

    1. നാ.
    2. ഒരുതരം കീടം. (പ്ര.) ഉച്ചൻകുത്തുക, ഉച്ചു കുത്തുക = ദ്രവിച്ചുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക