1. ഉച്ചപ്പൂജ

    1. നാ.
    2. ക്ഷേത്രങ്ങളിൽ ഉച്ചയ്ക്കു നടത്തുന്ന പൂജ. ഉച്ചപ്പൂജച്ചേരിക്കലം = ഉച്ചപ്പൂജ നടത്തുവാൻവേണ്ട ചെലവിലേക്കു നീക്കിവച്ച ഭൂസ്വത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക