1. ഉച്ചയം

    1. നാ.
    2. വരിനെല്ല്
    3. ശേഖരിക്കൽ, പെറുക്കിയെടുക്കൽ, സംഭരണം
    4. സമൂഹം, ശേഖരം, സമ്പാദ്യം
    5. മറ്റൊന്നിനോടു കൂട്ടൽ, നേരത്തെ ഉള്ള ഒരു സംഖ്യയോടു കൂട്ടൽ
    6. ഉദയം, സമൃദ്ധി, അഭിവൃദ്ധി
    7. കണക്കുത്ത്, മടിക്കുത്ത്
    8. ത്രികോണത്തിൻറെ എതിർവശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക