1. ഉച്ചല

    1. വി.
    2. (മേൽപോട്ടു) ചലിക്കുന്ന, അനങ്ങുന്ന, വിറയ്ക്കുന്ന
  2. ഉച്ചൽ

    1. നാ.
    2. കറുത്തപാട്
  3. ഉച്ചാരം1, ഉച്ചാരൻ, ഉച്ചാരൽ, ഉച്ചാൽ

    1. നാ.
    2. ആരൻ
    3. കുജൻ, ഉച്ചത്തിൽ നിൽക്കുന്ന സമയം
    4. മകരം 28 മുതൽ മൂന്നുദിവസത്തേക്ക് ആചരിക്കുന്ന ഒരു വിശേഷം
  4. ഉച്ചാൽ

    1. നാ.
    2. ഉച്ചാരൽ. "ഉച്ചാൽ തൊട്ട വിത്തു പോയി" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക