-
ഉച്ചൈ:ശ്രവസ്സ്1
- വി.
-
ചെവിനീണ്ട
-
ശ്രഷ്ഠമായ, യശസ്സോടു കൂടിയ
-
ഉച്ചത്തിൽ ശബ്ദിക്കുന്ന
-
ഉച്ചൈ:ശ്രവസ്സ്2
- നാ.
-
ദേവേന്ദ്രൻറെ കുതിര
-
സത്യവതി (മത്സ്യഗന്ധി)യുടെ വളർത്തച്ഛനായ മുക്കുവരാജാവ്
-
പുരുവംശത്തിലെ അവിക്ഷിത്തിൻറെ ആറു പുത്രന്മാരിൽ ഒരാൾ