1. ഉച്ചൈ:ശ്രവസ്സ്1

    1. വി.
    2. ചെവിനീണ്ട
    3. ശ്രഷ്ഠമായ, യശസ്സോടു കൂടിയ
    4. ഉച്ചത്തിൽ ശബ്ദിക്കുന്ന
  2. ഉച്ചൈ:ശ്രവസ്സ്2

    1. നാ.
    2. ദേവേന്ദ്രൻറെ കുതിര
    3. സത്യവതി (മത്സ്യഗന്ധി)യുടെ വളർത്തച്ഛനായ മുക്കുവരാജാവ്
    4. പുരുവംശത്തിലെ അവിക്ഷിത്തിൻറെ ആറു പുത്രന്മാരിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക