1. ഉച്ഛിഖ

    1. വി.
    2. (മയിലിനെപ്പോലെ) നിവർന്ന ഉച്ചിപ്പൂവുള്ള
    3. നെറുകയിൽ മുടികെട്ടിവച്ച
    4. മുകളിലേക്കു പ്രകാശിക്കുന്ന, ജ്വാല മേലോട്ടുപൊങ്ങുന്ന, ജ്വലിക്കുന്ന, പ്രകാശിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക