1. ഉച്ഛൃങ്ഖല

    1. വി.
    2. ചങ്ങലപൊട്ടിച്ച, തടവില്ലാത്ത, അടക്കമില്ലാത്ത
    3. നിയന്ത്രണമില്ലാത്ത, നിയന്ത്രിക്കാനാവാത്ത, സർവതന്ത്രസ്വതന്ത്രമായ
    4. ചിട്ടയില്ലാത്ത, അടുക്കില്ലാത്ത, ക്രമമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക