1. ഉച്ഛ്രായം

    1. നാ.
    2. ഉച്ഛ്രയം
  2. ഉച്ഛ്രയം, ഉച്ഛ്രായം

    1. നാ.
    2. ഉദയം
    3. ഉയരൽ, ഉയർച്ച, കിളരൽ
    4. ഉയരം, കിളരം, പൊക്കം, ഉന്നതി
    5. വളർച്ച, വർധന, ഞെരുക്കം
    6. ഔന്നത്യം, ഉയർന്ന പദവി
    7. ഒരു ത്രികോണത്തിൻറെ ഊർധ്വമുഖമായ വശം
    8. ഒരുതരം സ്തംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക