1. ഉച്ഛ്രിത

    1. വി.
    2. അഹംഭാവമുള്ള
    3. വലിയ
    4. ഉയർത്തപ്പെട്ട, പൊക്കിയ
    5. ഉയർന്ന, പൊന്തിയ, ഉച്ചമായ
    6. ഉയർന്ന പദവിയിലുള്ള, ഉത്കൃഷ്ടമായ
    7. ജനിച്ച, ഉത്പന്നമായ
    8. വർധിച്ചുവരുന്ന, വളർന്നുവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക