1. ഉച്ഛ്വസിക്കുക

    1. ക്രി.
    2. ശ്വാസം അകത്തേക്കും പുറത്തേക്കും വിടുക
    3. ജീവിക്കുക
    4. നെടുവീർപ്പിടുക
    5. ധൈര്യം അവലംബിക്കുക
    6. തുടിക്കുക
    7. വിടരുക
    8. ഊതുക
    9. ആശ്വസിക്കുക
    10. വിശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക