1. ഉച്ഛ്വാസം

    1. നാ.
    2. ആശ്വാസം
    3. നെടുവീർപ്പ്
    4. പ്രാണൻ
    5. ശ്വാസം വെളിയിലേക്കു വിടുന്ന പ്രവൃത്തി, ഉദ്ഗമിക്കുന്ന ശ്വാസം, ഉദാ: ശ്വാസോച്ഛ്വാസം
    6. ഉള്ളിലേക്കു ശ്വാസം വലിക്കൽ
    7. അധ്യായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക