1. ഉഞ്ഛം

    1. നാ.
    2. അങ്ങാടിയിലോ വയലിലോ നെല്ലുകുത്തുന്ന ഉരലിനു ചുറ്റുമോ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ധാന്യമണികൾ പെറുക്കിയെടുക്കൽ, കാലാപെറുക്കൽ. ഉഞ്ഛാർജനം = ഇറുമണി പെറുക്കുന്നതുപോലെ സമ്പാദിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക