1. ഉടക്ക

    1. നാ.
    2. ഒരു ചർമവാദ്യം, ഢക്ക
  2. ഉടക്ക്

    1. നാ.
    2. തടസ്സം
    3. മുന്നോട്ടുള്ള ഗതി തടഞ്ഞുകൊണ്ടു പിന്നോട്ടു കൊളുത്തിപ്പിടിക്കൽ, കൊളുത്ത്, തോട്ടികൊണ്ടു കൊളുത്തിയിട്ടു വലിക്കുക എന്ന പ്രവൃത്തി
    4. മുടിയിഴതമ്മിൽ കൂട്ടിപ്പിണഞ്ഞുള്ള കുരുക്ക്
    5. തർക്കം, വിവാദം, ഏറ്റുമുട്ടൽ
    6. വില്ലു കുലയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക