1. ഉടക്കുക

    1. ക്രി.
    2. ഏർപ്പെടുക
    3. (മുള്ളും മറ്റുംകൊണ്ടു) കുരുങ്ങിത്തടയുക, കൊളുത്തുക
    4. തടസ്സം ഉണ്ടാക്കുക, പ്രതിബന്ധം സൃഷ്ടിക്കുക, തടഞ്ഞു പിന്നോട്ടു പിടിക്കുക, തടയുക
    5. എതിർത്തു സംസാരിക്കുക, തർക്കിക്കുക
    6. മല്ലിടുക, പിടിക്കുക, യുദ്ധം ചെയ്യുക
    7. തുനിയുക, തുടങ്ങുക
    8. ചൊരുകി വയ്ക്കുക, ഉള്ളിലേയ്ക്ക് അമർത്തിക്കയറ്റിവയ്ക്കുക
    9. തോട്ടിയോ ചൂണ്ടയോകൊണ്ട് കൊളുത്തിപ്പിടിക്കുക
    10. തൊടുക്കുക (ബാണം തൊടുക്കുക)
    11. വില്ലുകുലയ്ക്കുക, ഉടച്ചുവാർക്കുക = പൂർണമായി പുതുക്കിപ്പണിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക