1. ഉടനീളം

    1. നാ.
    2. ഉടലിൻറെ നീളം, ഒരു ആളിൻറെ പൊക്കം
    1. അവ്യ.
    2. ഒരു അറ്റം മുതൽ മറ്റേ അറ്റംവരെ, എല്ലായിടവും, ആദ്യന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക