1. ഉടമ്പാട്

    1. നാ.
    2. ഉടമ്പടി, കരാർ
    3. ഉഭയ സമ്മതം, സമ്മതം
    4. മതാനുഷ്ടാന നിബന്ധന, കടപ്പാട്, കർത്തവ്യം
  2. ഉടമപ്പടി

    1. -
    2. ഉടമയ്ക്കു ചെല്ലേണ്ട അവകാശം.
  3. ഉടമ്പടി

    1. നാ.
    2. എന്തെങ്കിലും വാങ്ങുകയോ വിൽക്കുകയോ മറ്റോ ചെയ്യുന്നതു സംബന്ധിച്ച് ഇരുകക്ഷികളും സമ്മതിച്ചുള്ളകരാറ്, ഒരു കുടുംബത്തിലെ അംഗങ്ങൾ പൊതുസ്വത്തു വിഭജനം സംബന്ധിച്ച് ഉണ്ടാക്കുന്ന സമ്മതപത്രം, ഉഭയസമ്മതം, രണ്ടു രാജ്യങ്ങൾതമ്മിൽ ചെയ്യുന്ന സഖ്യം, സന്ധി, കരാർ
    3. അന്യോന്യം ചെയ്യുന്ന വാഗ്ദാനം, പ്രതിജ്ഞ. ഉടമ്പടിക്കാരൻ = ഉടമ്പടിപിടിച്ചവൻ, കരാറുകാരൻ
  4. ഉടമ്പിടി

    1. നാ.
    2. ഉടമ്പടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക