1. ഉടമ്പെടുക

    1. ക്രി.
    2. ഉടമ്പടി ചെയ്യുക, കരാർ ചെയ്യുക
    3. ഉഭയ സമ്മതത്തിലെത്തുക, രാജിയാകുക
    4. താത്പര്യത്തോടെ ഇടപെടുക, ഏർപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക