1. ഉടയാട

    1. -
    2. ഉടുക്കുന്ന വസ്ത്രം, ഉടുമുണ്ട്. ഉടയാട അലക്കു വിരുത്തി = അലക്കുകാർക്കു കരമൊഴിവായി ഭൂമി അനുഭവത്തിനു വിട്ടുകൊടുക്കുന്നത്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക