1. ഉടയ1

    1. വി.
    2. സ്വന്തമായ
    3. ആധിപത്യം ഉള്ള
    4. ഒരു സംബന്ധികാവിഭക്തി പ്രത്യയം. ഇതിൻറെ രൂപ പരിണാമങ്ങൾ
  2. ഉടയ2

    1. അവ്യ.
    2. ഉടയത്തക്കവിധം
  3. ഉഡിയാ

    1. നാ.
    2. ഒറീസ്സയിലെ ഭാഷ, ഒറിയ
  4. ഊടായി

    1. നാ.
    2. ആയുധക്കത്തി
  5. ഉടെ, ഉടയ

    1. വ്യാക.
    2. സംബന്ധികാവിഭക്തിപ്രത്യയം ഉദാ: "അവളുടെ, അവരുടെ, നിങ്ങളുടെ"
    1. വി.
    2. ഉടയ, ഉള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക