1. ഉടവ്

    1. നാ.
    2. ഉടഞ്ഞ മട്ട്, ഉടഞ്ഞ അവസ്ഥ, പൊട്ടൽ
    3. ഒടിവ്
    4. മെലിച്ചിൽ, ശോഷിക്കൽ, ചടവ്
    5. തകരാർ, കേട്, ക്ഷയം, ന്യൂനത, നഷ്ടം
    6. പരാജയം, തകർച്ച, നാശം
    7. ബലക്ഷയം, ക്ഷീണത
    8. മണ്ണിടിഞ്ഞു താഴ്ന്നോ ഒലിച്ചുപോയോ ഉണ്ടാകുന്ന വിടവ്. ഉദാ: വരമ്പിൻറെ ഉടവ്. ഉടവും തടവും = കേടുപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക