1. ഉടുക്ക്1

    1. നാ.
    2. പിത്താൻ, ബട്ടൺ, കുടുക്ക്
  2. ഉടുക്ക്2

    1. നാ.
    2. ഒരു തരം വാദ്യം, കടുന്തുടി, തുടി, ഡമരു
  3. ഉടുക്ക

    1. നാ.
    2. ഉടുക്ക്, ഢക്ക
  4. ഊടുക്ക

    1. നാ.
    2. തടസ്സം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക