1. ഉടുത്തുകെട്ട്

    1. നാ.
    2. കഥകളി നടന്മാർ അരയ്ക്കുചുറ്റും കാലുറയ്ക്കുമേൽ തുണിക്കഷണങ്ങൾ ഞൊറിഞ്ഞു കച്ചയിൽ ചേർത്തു ചുറ്റിക്കെട്ടുന്നത്
    3. കച്ചകെട്ടൽ, അരമുറുക്കൽ
    4. വസ്ത്രധാരണം, വേഷവിധാനം. ഉടുത്തുകെട്ടുവാൽ = കഥകളി നടന്മാർ ഉടുത്തുകെട്ടിന് ഉപയോഗിക്കുന്ന തുണിക്കഷണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക