1. ഉട്ടുരുട്ട്

    1. നാ.
    2. വീട്ടിലുള്ള ജംഗമസാമാനങ്ങൾ മുഴുവൻ, തട്ടുമുട്ടു സാധനങ്ങൾ
  2. ഊട്ടുറൂട്ട്, ഉട്ടുരുട്ട്

    1. നാ.
    2. ഗൃഹോപകരണങ്ങൾ (കിണ്ടി, കിണ്ണം, വിളക്ക് മുതലായവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക