1. ഉഡുംബരം, ഉദും-

    1. നാ.
    2. അത്തിമരം
    3. ചെമ്പ്
    4. ഉമ്മരം
    5. രണ്ടുതോല തൂക്കം, ഒരു കർഷം
    6. ഒരുതരം കൃമി, ഇതു രക്തത്തിലുണ്ടാകുന്നതും കുഷ്ഠമുണ്ടാക്കുന്നതുമാണെന്നു കരുതപ്പെടുന്നു
    7. ഒരുതരം കുഷ്ഠം, ഔദുംബരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക