1. ഉഡുപം

    1. നാ.
    2. കർപ്പൂരം
    3. മകയിരം നക്ഷത്രം
    4. "വെള്ളത്തിൽ നിന്നു രക്ഷിക്കുന്നത്", പൊങ്ങുതടി, ചങ്ങാടം, ജലവാഹനം
    5. തോൽകൊണ്ടു പൊതിഞ്ഞിട്ടുള്ള പാനപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക