1. ഉണക്ക

    1. വി.
    2. ഉണങ്ങിയ, ഉണക്കിയ
  2. ഉണക്ക്, ഒണക്ക്

    1. നാ.
    2. വരൾച്ച, ജലാംശം തീരെ വറ്റിയിരിക്കുന്ന അവസ്ഥ
    3. ചടപ്പ്, മെലിവ്
    1. വി.
    2. ഉണങ്ങിയ. ഉദാ: ഉണക്കക്കപ്പ, ഉണക്കമീൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക