1. ഉണക്കുക

    1. ക്രി.
    2. ജലാംശം ഇല്ലാതാക്കുക, ഉലർത്തുക, വരട്ടുക
    3. വ്രണം മുതലായവ കരിക്കുക, മരുന്നുകൊണ്ടു വ്രണത്തിൻറെ പഴുപ്പുമാറ്റുക
    4. മെലിയിപ്പിക്കുക, ശോഷിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക