1. ഉണങ്ങുക

    1. ക്രി.
    2. വെയിൽതട്ടി ജലാംശം ഇല്ലാതാകുക, ഈർപ്പം വറ്റുക, വരളുക, ഉലരുക
    3. വാടുക, കരിയുക
    4. ശോഷിക്കുക
    5. വ്രണം മുതലായവ കരിയുക, പഴുപ്പുമാറി സുഖപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക