1. ഉണരുക

    1. ക്രി.
    2. ഉറക്കം തെളിയുക, ഉറക്കം വിട്ടു ബോധം ഉണ്ടാവുക
    3. അറിയുക, ബോധിക്കുക
    4. കാത്തിരിക്കുക
    5. ജാഗ്രതയായിരിക്കുക
    6. ഉദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക