1. ഉണ്ടറുതി

    1. നാ.
    2. വസ്തു ഒറ്റിയായി കൊടുക്കുന്ന ആൾ അതു ക്ലിപ്തമായ പാട്ടത്തിനേറ്റ് പാട്ടത്തുകയും മുതലിൻറെ ഒരു ഭാഗവും കടം തീരുന്നതുവരെ ക്രമമായി വകവച്ചു തീർക്കുന്ന ഒറ്റിസമ്പ്രദായം, ഉണ്ടറപ്പാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക