1. ഉണ്ടവില്ല്

    1. നാ.
    2. കല്ലുവച്ചു തെറ്റുന്ന വില്ല്, കവണ
  2. ഉണ്ടവല

    1. നാ.
    2. ചാണകയുണ്ടവച്ചു മീൻപിടിക്കുന്ന ചെറിയവല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക