1. ഉണ്ടാക്കുക

    1. ക്രി.
    2. ഉണ്ടാകത്തക്കവണ്ണം ചെയ്യുക, ജനിപ്പിക്കുക, സൃഷ്ടിക്കുക
    3. നിർമിക്കുക, രചിക്കുക, രൂപപരിണാമം വരുത്തുക
    4. സമ്പാദിക്കുക
  2. ഉണ്ടാകുക

    1. ക്രി.
    2. ജനിക്കുക, ഉളവാകുക
    3. ഉദ്ഭവിക്കുക
    4. തോന്നുക, മനസ്സിൽ ജനിക്കുക
    5. വിളയുക
    6. വർത്തിക്കുക, സന്നിധാനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക