1. ഉണ്ടി(ക)

    1. നാ.
    2. നാണയ കൈമാറ്റച്ചീട്ട്, ഉണ്ടിയൽ, (:Bill of exchange), ചെക്ക്
    3. മുദ്രവച്ചപാസ്സ്, ചീട്ട്, മുദ്ര. (പ്ര.) ഉണ്ടിക കുത്തുക = ചുങ്കം കൊടുത്ത സാധനങ്ങളിൽ മുദ്രകുത്തുക
    4. കാണിക്കപ്പെട്ടി
    5. ചുങ്കം
    6. പണം പലിശയ്ക്കു കൊടുക്കുന്ന തൊഴിൽ
    7. പണം പലിശയ്ക്കു കൊടുക്കുന്നിടം, ഉണ്ടിയൽക്കട, ഉണ്ടിയൽശാല. (പ്ര.) ഉണ്ടിക്കച്ചവടം = അമിതപലിശയ്ക്കു പണം കടംകൊടുത്തു സമ്പാദിക്കൽ, ബ്ലേഡ് കമ്പനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക