1. ഉണ്ഡുകപുച്ഛം

    1. നാ.
    2. മനുഷ്യൻറെ ചെറുകുടൽ അവസാനിച്ച് പെരുങ്കുടൽ ആരംഭിക്കുന്നഭാഗത്ത് പെരുങ്കുടലിൽനിന്ന് ചെറുവിരൽപോലെ തള്ളിനിൽക്കുന്ന അവയവം (:Vermiform Appendix)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക