1. ഉസ്രം

    1. നാ.
    2. കാള
    3. രശ്മി
    4. ദിവസം
  2. ഊഷരം

    1. നാ.
    2. ഓർനിലം
    3. ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി
  3. ഉശീരം, ഉശീരകം

    1. നാ.
    2. രാമച്ചം, രാമച്ചത്തിൻറെ വേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക