1. ഉസ്രൻ

    1. നാ.
    2. ദൈവം
    3. സൂര്യരശ്മി
    4. പശു, കാള
  2. ഉശിരൻ

    1. വി.
    2. ഉശിരുള്ള, ഉശിർപ്പ് ഉണ്ടാക്കുന്ന
    1. നാ.
    2. ഉശിരുള്ളവൻ, ചുണയൻ, തന്റേടക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക