1. ഊട്ടി

    1. നാ.
    2. കഴുത്ത്
    3. ഉയർന്ന ഭിത്തിയോടുചേർത്ത് ചായ്പ് (വരാന്ത) ഇറക്കുന്നതിന് ഉത്തരം വയ്ക്കത്തക്കവണ്ണം ഭിത്തിയിൽ ഉറപ്പിക്കുന്ന മരക്കട്ട, "കൊണ്ടിക"
    4. ഒരു സ്ഥലനാമം, ഊട്ടക്കമണ്ട്, ഉദകമണ്ഡലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക