1. ഊട്ടുകളം

    1. നാ.
    2. ഊട്ടു നടത്തുന്ന സ്ഥലം
    3. ഭദ്രകാളിക്ഷേത്രങ്ങളിൽ ഉച്ചബലിയുടെ ഒരു ഭാഗമായി കാളിയും ദാരുകനും തമ്മിലുള്ള യുദ്ധം അഭിനയിക്കുന്ന സ്ഥലം
  2. ഉടകുളം

    1. നാ.
    2. കര ഇടിഞ്ഞ കുളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക