1. ഊനരാത്രം

    1. നാ. ജ്യോ.
    2. രണ്ടുനാളുകൾ (ചാന്ദ്രദിനങ്ങൾ) ഒരുദിവസത്തിൽ (സൗരദിനത്തിൽ) പൂർത്തിയായാൽ ആ നാളുകളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക