1. ഉന്നൽ

    1. നാ.
    2. ആഗ്രഹം
    3. വിചാരം
  2. ഊന്നൽ

    1. നാ.
    2. താങ്ങ്
    3. ഊന്നുക എന്ന പ്രവൃത്തി
  3. ഉന്നാള

    1. വി.
    2. ഉയർന്ന നാളത്തോടുകൂടിയ, തണ്ട് ഉയർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക