-
ഊന്ന്
- -
-
"ഊന്നുക" എന്നതിൻറെ ധാതുരൂപം.
-
ഉന്ന
- വി.
-
നനഞ്ഞ
-
അലിവുള്ള, ദയവുള്ള
-
ഉണ്ണൻ
- നാ.
-
ചെറുകിഴങ്ങ്
-
ക്രമത്തിലധികം ഉണ്ണുന്നവൻ
-
ഊണൻ
- നാ.
-
സദ്യ ഉണ്ണാൻ നടക്കുന്നവൻ
-
കൂടുതൽ ഉണ്ണുന്നവൻ
-
ഊന്നു, ഊന്റു
- നാ. പ.മ.
-
താങ്ങ്, ആശ്രയം, സഹായം, താങ്ങിനിറുത്തുന്നതൂണ്
-
വള്ളം വെള്ളത്തിൽ മുന്നോട്ട് പോകത്തക്കവണ്ണം കഴുക്കോൽ കുത്തിത്തള്ളൽ. ഉദാ: വള്ളമൂന്ന്
-
ഉന്നു
- വ്യാക.
-
വർത്തമനകാലപ്രത്യയം, ("ഇന്ന്" = ഈ ദിവസം എന്ന പദം വർത്തമാനാർഥത്തിൽ പ്രത്യയമായി ചമഞ്ഞതാകാം)
-
നിന്ന്, ഊന്ന്
-
ഉന്നി
- ഭൂ.
-
സൂക്ഷിച്ചുനോക്കി, അന്വേഷിച്ചിട്ട്, തിരഞ്ഞിട്ട്
-
ലക്ഷ്യമാക്കിക്കൊണ്ട്, ഉദ്ദേശിച്ചിട്ട്, വിചാരിച്ച്, പരിഗണിച്ച്
-
ശ്രദ്ധിച്ച്
-
നിശ്ചയിച്ച്
-
ആലോചിച്ച്, ഗാഢാലോചനയിൽ മുഴുകി