1. ഉറവൻ1, ഊറാൻ

    1. നാ.
    2. ധാന്യങ്ങൾ തുളയ്ക്കുന്ന ഉറപ്പുഴു, ചെള്ള്, ധാന്യകീടം
  2. ഉരൻ

    1. നാ.
    2. ജയം
    3. ബലം, മനോബലം, ആത്മനിയന്ത്രണശക്തി
    4. പിന്തുണ
  3. ഊരൻ

    1. നാ.
    2. ഊരം, ഊർപ്പൻ ചെടി
  4. ഊരാൻ

    1. നാ.
    2. ഊരുകാരൻ
  5. ഊറാൻ

    1. നാ.
    2. തടി തുരന്നുതിന്നുന്ന പുഴു
    3. ഊറൾ
  6. ഉരൺ

    1. നാ.
    2. ഉരൻ
  7. ഊരണ

    1. നാ.
    2. ഊരുന്നത്, ഇഴജന്തു, പാമ്പ്
  8. ഊർണ

    1. നാ.
    2. ഒരു ദേവത
    3. ആടുതുടങ്ങിയ മൃഗങ്ങളുടെ രോമം
    4. പുരികങ്ങളുടെ നടുവിലുള്ള ചുഴി
    5. ചിത്രരഥൻറെ ഭാര്യ
    6. മരീചിയുടെ ഭാര്യ (സ്വായംഭുവമന്വന്തരത്തിൽ)
  9. ഉരുണി

    1. നാ.
    2. എല്ലിൻറെ തട്ട് (സ്ഥാനം)
    3. ഉണ്ണിമാങ്ങ, കണ്ണിമാങ്ങ
  10. ഉരണി

    1. നാ.
    2. പെണ്ണാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക