1. ഊരരി

    1. നാ.
    2. ഊരയുടെ അരി, വരിനെല്ലിൻറെ അരി
  2. ഊരാർ

    1. നാ. ബ.വ.
    2. ഊരിലുൾലവർ, നാട്ടുകാർ, ഗ്രാമത്തിലെ ജനങ്ങൾ
  3. ഊറാറ, ഊറാല

    1. നാ.
    2. കുർബാനസമയത്ത് ക്രസ്തവ വൈദികൻ കൈയുടെ മണിബന്ധത്തിന്മേൽ ഇടുന്ന പ്രത്യേക വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക