1. ഉരുതരം

    1. അവ്യ.
    2. വളരെവലുതായി, ശക്തിയായി
  2. ഊർദരം

    1. നാ.
    2. നെല്ല് അളക്കാനുള്ള ഒരു പാത്രം
    3. ധാന്യം സൂക്ഷിക്കുന്ന അറ
  3. ഊർത്തുരം

    1. നാ.
    2. ഗ്രാമഭരണം. ഊർത്തുരക്കാർ = ഗ്രാമഭരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക