-
ഉരുവം
- നാ.
-
രൂപം, ഉരു, ആകൃതി, വടിവ്
-
നടയ്ക്കുവയ്ക്കുന്ന ആൾ രൂപം
-
കോലം (തെയ്യാട്ടത്തിലും മറ്റും)
-
പ്രതരൂപം
-
ഊർവം
- നാ.
-
സമുദ്രം
-
മേഘം
-
ബഡവാഗ്നി
-
ഉരു1, ഉരുപം, ഉരുവം, ഉരുവ്
- നാ.
-
ആകൃതി, ശരീരം
-
ഉരുപ്പടി, സാധനം, വെങ്കലപാത്രം
-
ഉരപ്പടിയുടെ എണ്ണം
-
ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
-
കപ്പൽ, പടവ്, വള്ള്ലം
-
മുറിവ്, അടയാളം
-
കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക