-
ഊര്1, ഊർ
- നാ.
-
കുടിപാർപ്പ്, കുടിയിട, ദേശം, ഗ്രാമം
-
ഗ്രാമത്തിൽ വസിക്കുന്നവർ. (പ്ര.) ഊരും പേരും = സ്ഥലവും ആളിൻറെ പേരും, എവിടത്തുകാരനാണെന്നും, ഒരാളിനെപ്പറ്റിയുള്ള സാമാന്യവിവരങ്ങൾ. ഊരുക്കൊപ്പം = നാട്ടിനൊത്ത്, മറ്റുള്ളവർക്കു തുല്യമായി
-
ഉര3
- നാ.
-
തേപ്പ്, ഉരസൽ
-
മാറ്റ്
-
ഉര1
- -
-
"ഉരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഉര2
- നാ.
-
വ്യാഖ്യാനം
-
കീർത്തി
-
മൊഴി, വാക്ക്, ഉരചെയ്യുക = പറയുക
-
ഊര
- നാ.
-
വരിനെല്ല്
-
പൃഷ്ഠഭാഗം, ആസനം, നടുവ്. ഉദാ: ഊരയാട്ടിപ്പക്ഷി
-
നെന്മണിയുടെ അറ്റത്തുകാണുന്ന നേർത്ത ചെറുമുള്ളുപോലുൾല ഭാഗം, ഓവ്
-
ഉണക്കാനിട്ട നല്ലപോലെ ഉണങ്ങാത്ത മത്സ്യം
-
ഒഴുക്ക്. ഉദാ: ഊരയ്ക്കു പായിക്കുക = ഒഴുക്കനുസരിച്ച് ഓടിക്കുക
-
ഉവർമണ്ണ്, ഉവരു-, ഊരു-
- നാ.
-
ഉവർനിലത്തിലെ മണ്ണ്, മൂത്രക്ഷാരമണ്ണ്
-
ഊര്2
- നാ.
-
പ്രാണൻ, ജീവൻ. (പ്ര.) ഊരങ്ങും ഉടലിങ്ങും, ഊരെടുത്തു കയ്യിൽ വയ്കുക
-
ഉരോ
- -
-
എന്ന ശബ്ദം സമാസത്തിൽ ചില അക്ഷരങ്ങൾക്കു മുമ്പു കൈക്കൊള്ളുന്ന രൂപം.
-
ഉറ1
- -
-
"ഉറങ്ങുക" എന്നതിൻറെ ധാതുരൂപം.
-
ഉറ2
- -
-
"ഉറയുക" എന്നതിൻറെ ധാതുരൂപം.