1. ഉളൻ

    1. നാ.
    2. ഉണ്ടായവൻ, ജനിച്ചവൻ, (സ്ത്രീ.) ഉളവൾ. (ബ.വ.) ഉളർ
    3. സ്ഥിതിചെയ്യുന്നവൻ, സന്നിഹിതൻ, വർത്തിക്കുന്നവൻ
    4. ജീവിച്ചിരിക്കുന്ന ആൾ
    5. ഉള്ളവൻ, ആഖ്യതമായും പ്രയോഗം
  2. ഊളൻ

    1. നാ.
    2. കുറുനരി, കുറുക്കൻ, കാടൻ, സൃഗാലൻ
    3. സൂത്രശാലി, കുരുട്ടുബുദ്ധിക്കാരൻ
  3. ഉള്ളവൻ, ഉള്ളോൻ

    1. നാ.
    2. മുതലുള്ളവൻ, ധനവാൻ. (ബ.വ.) ഉള്ളവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക